അഞ്ജന മേനോന് കഥാപുരസ്‌കാരം

ചെറുകഥയ്ക്കുള്ള 2025 ഏഷ്യൻ പ്രൈസിന് കോളമിസ്റ്റും മാധ്യമ പ്രവർത്തകയുമായ അഞ്ജന മേനോൻ രചിച്ച “റോസമ്മാസ് ബോയ്’ അർഹമായി. ഏഷ്യൻ ഗ്രൂപ്പ് ഓഫ് ലിറ്ററേച്ചർ ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട കഥകളെല്ലാം ഏഷ്യൻ ജേണൽ ഓഫ് ലിറ്ററേച്ചറിലാണു പ്രസിദ്ധീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *