അഗ്നി 3 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 3500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് ഒഡീഷ ചന്ദിപ്പുരിലെ സംയോജിത പരീക്ഷണ റേഞ്ചിൽനിന്നു വിജയകരമായി പരീക്ഷിച്ചത്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദൂരപരിധിയിൽ വരും.
February 12, 2026
അഗ്നി 3 പരീക്ഷണം നടത്തി
Related posts
ടെക്നോ പാർക്ക് സി.ഇ.ഒ സ്ഥാനമേറ്റ് സന്ദീപ് കുമാർ
ടെക്നോപാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി (സിഇഒ) സന്ദീപ് കുമാറിനെ സർക്കാർ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ മുൻ സിഇഒ കേണൽ (റിട്ട.) സഞ്ജീവ് നായർക്കു പകരമാണ് നിയമനം. നിലവിൽ കേരള
BY
arunbabuindiaofficial@gmail.com
February 12, 2026
മീരാ ഭരദ്വാജ് അന്തരിച്ചു
ഡൽഹിയിലെ ആദ്യ മലയാളി എം.എൽ.എ ആയിരുന്ന കോൺഗ്രസ് നേതാവ് മീര ഭരദ്വാജ് (77) അന്തരിച്ചു. 1998, 2003 നിയമസഭ തിരഞ്ഞടുപ്പുകളിൽ ഡൽഹി മണ്ഡാവലിയിൽ നിന്നു നിയമസഭയിലെത്തി. മഹിളാ
BY
arunbabuindiaofficial@gmail.com
February 12, 2026
മുൻ എം.എൽ.എ ആയിരുന്ന എം.മുരളി അന്തരിച്ചു.
മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം.മുരളി (72) അന്തരിച്ചു. 1991 മുതൽ 2011 വരെ തുടർച്ചയായി 4 തവണ മാവേലിക്കരയിൽ നിന്ന് എംഎൽഎ ആയിരുന്നു. നിയമസഭയിൽ
BY
arunbabuindiaofficial@gmail.com
February 12, 2026
മലയിൻകീഴ് ഗോപാലകൃഷ്ണന് സ്വദേശാഭിമാനി പുരസ്കാരം
മാധ്യമമേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി - കേസരി പുരസ്കാരത്തിന് (ഒരു ലക്ഷം രൂപ) 'മാതൃഭൂമി' മുൻ സ്പെഷൽ കറസ്പോണ്ടന്റും മുൻ ന്യൂസ്
BY
arunbabuindiaofficial@gmail.com
February 6, 2026
വൈ.ഖേംചന്ദ് സിങ് മണിപ്പൂർ മുഖ്യമന്ത്രി
ഒരു വർഷത്തെ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ചുകൊണ്ട് മണിപ്പുർ മുഖ്യമന്ത്രിയായി മുതിർന്ന ബിജെപി നേതാവും മെയ്തെയ് വംശജനുമായ വൈ. ഖേംചന്ദ് സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കുക്കി ഗോത്രവിഭാഗത്തിൽ
BY
arunbabuindiaofficial@gmail.com
February 6, 2026
Leave a Comment
Your email address will not be published. Required fields are marked *