മലയാള സിനിമയെ രാജ്യാന്തരതലത്തിൽ പ്രതിഷ്ഠിച്ച വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അന്തരിച്ചു.
ചലച്ചിത്രരംഗത്തെ സമഗ്രസം ഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പരമോന്നത പുരസ്കാരമായ ജെ.സി.ഡാനിയേൽ അവാർഡ് ഏപ്രിൽ 16ന് സ്വീകരിച്ചിരുന്നു. 2011ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കാൻ ഔദ്യോഗിക വിഭാഗത്തിൽ 3 സിനിമകൾ പ്രദർശിപ്പിച്ച രാജ്യത്തെ ഏക സംവിധായകനാണ് ഇദ്ദേഹം.

Leave a Comment
Your email address will not be published. Required fields are marked *