0 വാസ്കോ ഡ ഗാമ Exam 1 / 10 1) കരമാർഗ്ഗം ഇന്ത്യയിൽ എത്തിയ ആദ്യ പോർച്ചുഗീസ് സഞ്ചാരി a) അൽവാരിസ് കബ്രാൾ b) പെറോ ഡ കോവിൽഹ c) വാസ്കോ ഡ ഗാമ d) ലോപ്പോസോറസ് 2 / 10 2) നീലജല നയം നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി a) അൽമേഡ b) അൽവാരിസ് c) ജാവോഡാനോവ 3 / 10 3) പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്ത വർഷം Check 4 / 10 4) വാസ്കോ ഡ ഗാമ രണ്ടാമതായി കേരളത്തിൽ എത്തിയ വർഷം Check 5 / 10 5) ഗോവയിൽ പോർച്ചുഗീസിന് എതിരെ ഇന്ത്യ നടത്തിയ സൈനിക നടപടി a) ഓപ്പറേഷൻ ബ്ലൂസ്റ്റാർ b) ഓപ്പറേഷൻ പവൻ c) ഓപ്പറേഷൻ ബ്ലാക്ക് ടൊർണ്ണാടോ d) ഓപ്പറേഷൻ വിജയ് 6 / 10 6) പോർച്ചുഗീസുകാർ പൊതുവേ അറിയപ്പെട്ടിരുന്നത് a) യവനർ b) പറങ്കികൾ c) ശീമക്കാർ d) ലന്തക്കാർ 7 / 10 7) പോർച്ചുഗീസുകാരിൽ നിന്നും ഇന്ത്യയെ മോചിപ്പിച്ച വർഷം a) 1962 മെയ് 5 b) 1960 മാർച്ച് 11 c) 1926 സെപ്ടംബർ 10 d) 1961 ഡിസംബർ 19 8 / 10 8) ഇന്ത്യയിൽ കടൽമാർഗ്ഗം എത്തിയ ആദ്യ യൂറോപ്യൻമാർ a) പോർച്ചുഗീസുകാർ b) ഡച്ചുകാർ c) ബ്രിട്ടീഷുകാർ d) ഫ്രഞ്ചുകാർ 9 / 10 9) പോർച്ചുഗീസ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ സ്ഥാപിതം ആയത് a) 1268 b) 1682 c) 1628 d) 1862 10 / 10 10) വാസ്കോ ഡ ഗാമ ആദ്യമായി ഇന്ത്യയിൽ എത്തിയ വർഷം a) 1948 മെയ് 20 b) 1489 മെയ് 20 c) 1498 മെയ് 20 d) 1884 മെയ് 20 Your score isThe average score is 0% 0% Restart quiz