‘വനമുനി’ എന്നറിയപ്പെട്ടിരുന്ന വനം വന്യജീവി സംരക്ഷണ പ്രവർത്തകനും മറാഠി എഴുത്തുകാരനുമായ മാരുതി ചിതംപള്ളി (93) സോലാപുരിൽ അന്തരിച്ചു. വിദർഭ മേഖലയിൽ ഫോറസ്റ്റ് ഓഫിസറായി ഏറെ ക്കാലം പ്രവർത്തിച്ച അദ്ദേഹത്തിന് വനങ്ങളെയും വന്യജീവികളെയും പക്ഷികളെയും കുറിച്ച് അഗാധപാണ്ഡിത്യം ഉണ്ടായിരുന്നു. ഒട്ടേറെ രാജ്യാന്തര സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. വനത്തെയും വന്യജീവികളെയും കുറി ച്ച് 25 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 13 ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. പ്രകൃതി സംരക്ഷണം, സാഹിത്യം എന്നീ മേഖലയിലെ സമഗ്രസംഭാവനയ്ക്ക് 2025 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
June 21, 2025
വനമുനി അന്തരിച്ചു
Related posts
തോ ലാം പുതിയ വിയറ്റ്നാം പ്രസിഡന്റ്
വിയറ്റ്നാമിന്റെ പ്രസിഡന്റായി കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി തോ ലാം തിരഞ്ഞെടുക്കപ്പെട്ടു. മുൻ സെൻട്രൽ ബാങ്ക് ഗവർണർ ലെ മിൻ ഹങ് (55) ആണു പുതിയ പ്രധാനമന്ത്രി.
BY
arunbabuindiaofficial@gmail.com
April 10, 2026
സഞ്ജയ് ഖന്ന ബി.പി.സി.എൽ ചെയർമാൻ
ഭാരത് പെട്രോളിയം കോർപറേഷൻ (ബിപി സിഎൽ)ചെയർമാനും എംഡിയുമായി സഞ്ജയ് ഖന്നയെ നിയമിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ വിരമിച്ച ജി.കൃഷ്ണകുമാറിനു പകരമാണു നിയമനം.
BY
arunbabuindiaofficial@gmail.com
April 10, 2026
ഇന്ത്യയുടെ മൂന്നാം മുങ്ങിക്കപ്പൽ ‘അരിദമൻ’
ആണവ പോർമുനയുള്ള ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കാൻ ശേഷിയുള്ള ഐഎൻഎസ് അരിദമൻ മുങ്ങിക്കപ്പൽ നാവികസേനയുടെ ഭാഗമായി. കഴിഞ്ഞ ദിവസം വിശാഖപട്ടണത്തു നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയായിരുന്നു.
BY
arunbabuindiaofficial@gmail.com
April 5, 2026
ആർട്ടിമസ് 2 : വിക്ഷേപണം വിജയം
നാസയുടെ ചരിത്രപരമായ ആർട്ടെമിസ് 2 (Artemis II) ദൗത്യം, 1972-ന് ശേഷം ആദ്യമായി മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന സുപ്രധാനമായ പത്തു ദിവസത്തെ ബഹിരാകാശ യാത്രയാണ്. ലോകത്തിലെ
BY
arunbabuindiaofficial@gmail.com
April 3, 2026
ധീരജ് സേത്ത് കരസേന ഉപമേധാവി
കരസേന ഉപമേധാവിയായി ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു. ഓപ്പറേഷൻ സിന്ദൂറിൽ സതേൺ കമാൻഡിന്റെ നേതൃത്വം ധീരജ് സേത്തിനായിരുന്നു.ലഫ്റ്റനന്റ് ജനറൽ പുഷ്പേന്ദ്രപാൽ സിങ് വെസ്റ്റേൺ കമാൻഡ് തലവനായും
BY
arunbabuindiaofficial@gmail.com
April 3, 2026
Leave a Comment
Your email address will not be published. Required fields are marked *