1 Report a question What's wrong with this question? You cannot submit an empty report. Please add some details. KPSC MALAYALAM ലളിതം മലയാളം Exam 4 Mar 2026 1 / 10 1) ചിന്താവിഷ്ടയായ സീത ആരുടെ കൃതിയാണ് വള്ളത്തോൾ കുമാരനാശാൻ എം.മുകുന്ദൻ ജി.ശങ്കരക്കുറുപ്പ് 2 / 10 2) ചുവടെ തന്നിരിക്കുന്നതിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ രചന ഏത് പാത്തുമ്മയുടെ ആട് പൂമ്പാറ്റ കുഞ്ഞുകഥകൾ രമണൻ 3 / 10 3) എ.ആർ രാജരാജ വർമ്മയെ അനുസ്മരിച്ച് കുമാരനാശാൻ രചിച്ച കാവ്യമേത് കളകണ്ഠഗീതം പ്രരോദനം വീണപ്പൂവ് ചണ്ഡാലഭിക്ഷുകി 4 / 10 4) ഏറ്റവും കൂടുതൽ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട നോവൽ ഇന്ദുലേഖ നാലുകെട്ട് കയർ ചെമ്മീൻ 5 / 10 5) മഹാകവി കുമാരനാശാൻ കുട്ടികൾക്ക് വേണ്ടി രചിച്ച കൃതി വീണപൂവ് ദുരവസ്ഥ പുഷ്പവാടി ചണ്ഡാവഭിക്ഷുകി 6 / 10 6) വൈക്കം മുഹമ്മദ് ബഷീർ എഴുതിയ കൃതി ഏത് രണ്ടാമൂഴം ബാല്യകാലസഖി ഉമ്മാച്ചു കയർ 7 / 10 7) ആരുടെ പ്രസിദ്ധമായ ചെറുകഥ ആണ് 'പട്ടാളക്കാരൻ' കോവിലൻ എം.ടി വാസുദേവൻ നായർ തകഴി പൊൻകുന്നം വർക്കി 8 / 10 8) ചെമ്മീൻ എന്ന നോവൽ എഴുതിയത് ആര് തകഴി എസ്.കെ പൊറ്റക്കാട് സി.രാധാകൃഷ്ണൻ മാധവിക്കുട്ടി 9 / 10 9) ഒ.വി വിജയൻ്റെ കടൽതീരത്ത് എന്ന ചെറുകഥയുടെ പ്രമേയം സമുദ്രമലിനീകരണം അനുരാഗം വർഗ്ഗീയത വധശിക്ഷ 10 / 10 10) കുട്ടനാടിൻ്റെ ഇതിഹാസകാരൻ എന്ന് അറിയപ്പെടുന്ന നോവലിസ്റ്റ് ആരാണ് ഉറൂബ് കോവിലൻ വിലാസിനി തകഴി ശിവശങ്കരപിള്ള Your score isThe average score is 60% 0% Restart quiz