Report a question What's wrong with this question? You cannot submit an empty report. Please add some details. KPSC MALAYALAM ലളിതം മലയാളം Exam 3 Mar 2026 1 / 10 1) 'കയർ' ആരെഴുതിയത് ആണ് a) ആനന്ദ് b) തകഴി c) ഒ.വി വിജയൻ d) ചെറുകാട് 2 / 10 2) എസ്.കെ പൊറ്റക്കാട് എഴുതിയ കൃതി ഏത് a) ഒരു ദേശത്തിൻ്റെ കഥ b) പാത്തുമ്മയുടെ ആട് c) എൻ്റെ ആത്മകഥ d) സർക്കസ് കഥകൾ 3 / 10 3) എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്നെഴുതിയ നോവൽ a) സൃഷ്ടി b) നാലുകെട്ട് c) അറബിപ്പൊന്ന് d) എണ്ണപ്പാടം 4 / 10 4) താഴെ പറയുന്നതിൽ എസ്.കെ പൊറ്റക്കാടിൻ്റെ നോവൽ ഏതാണ് a) അയൽക്കാർ b) സുന്ദരന്മാരും സുന്ദരികളും c) ഒരു തെരുവിൻ്റെ കഥ d) മഞ്ഞ് 5 / 10 5) മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവൽ a) ഭാസ്ക്കര മേനോൻ b) ആരണ്യഹൃദയം c) ഇത് അനന്തപുരി d) ആഫ്റ്റർ ഡെത്ത് 6 / 10 6) 'മണിനാദം' എന്ന കവിതയുടെ രചയിതാവ് a) ചങ്ങമ്പുഴ b) വൈലോപ്പിള്ളി c) പാലാ നാരായണപ്പണിക്കർ d) ഇടപ്പള്ളി 7 / 10 7) മലയാളത്തിലെ ആദ്യത്തെ ചെറുകഥ a) പുല്ലേലി കുഞ്ചു b) ഇന്ദുലേഖ c) പാതിരാക്കൊലപാതകം d) വാസനാവികൃതി 8 / 10 8) ഭാരതീയ ഭാഷകളിൽ ആദ്യത്തെ യാത്രാ വിവരണം a) പാതിരാസൂര്യൻ്റെ നാട്ടിൽ b) പുതുമയുടെ ലോകം c) വർത്തമാന പുസ്തകം d) ബിലാത്തി വിശേഷം 9 / 10 9) 'ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം ' എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ കർത്താവ് ആര് a) നാഗവള്ളി ആർ.എസ് കുറുപ്പ് b) എം.കെ സാനു c) കെ.പി വിജയൻ d) പി.കെ.ബി നായർ 10 / 10 10) 'ഹൃദയസ്മിതം' ആരുടെ കൃതി ആണ് a) സുഗതകുമാരി b) വൈലോപ്പിള്ളി c) ചങ്ങമ്പുഴ കൃഷ്ണപിള്ള d) ഇടപ്പള്ളി രാഘവൻ പിള്ള Your score isThe average score is 0% 0% Restart quiz