0 ലളിതം മലയാളം Exam 28 Feb 2026 1 / 10 1) K.P.A.C എന്നത് ______ ആണ് a) രാഷ്ട്രീയ സംഘടന b) മരുന്ന് കമ്പനി c) ചലച്ചിത്ര അക്കാഡമി d) നാടക സംഘം 2 / 10 2) 'കുഞ്ഞോനച്ഛൻ' എന്ന കഥാപാത്രം ഏത് കൃതിയിലുള്ളതാണ് a) പാത്തുമ്മയുടെ ആട് b) മഞ്ഞ് c) നാലുകെട്ട് d) അരനാഴികനേരം 3 / 10 3) മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ a) ഇന്ദുലേഖ b) വാസനാ വികൃതി c) മാർത്താണ്ഡവർമ്മ d) കുന്തലത 4 / 10 4) അല്ലാഹയുടെ പെൺമക്കൾ ആരുടെ കൃതിയാണ് a) ലളിതാംബിക അന്തർജനം b) സുകുമാർ അഴീക്കോട് c) സാറാ ജോസഫ് d) ആനന്ദ് 5 / 10 5) സൂര്യകാന്തി എന്ന കവിതയുടെ കർത്താവ് ആര് a) ബാലാമണിയമ്മ b) കുമാരനാശാൻ c) ജി.ശങ്കരകുറുപ്പ് d) കുമാരപിള്ള 6 / 10 6) ആദ്യ വയലാർ അവാർഡിന് അർഹത നേടിയത് a) കമലാസുരയ്യ b) ലളിതാംബിക അന്തർജനം c) ബാലാമണിയമ്മ d) സുഗതകുമാരി 7 / 10 7) മലയാള ഭാഷയിലെ ആദ്യ സന്ദേശ കാവ്യം a) ഉണ്ണിനീലിസന്ദേശം b) കോകിലസന്ദേശം c) ശൂകസന്ദേശം d) മയൂരസന്ദേശം 8 / 10 8) ആദ്യത്തെ ഓഡിയോ നോവൽ "ഇതാണെൻ്റെ പേര്' എന്ന മലയാള കൃതിയുടെ കർത്താവ് a) സക്കറിയ b) സേതു c) എം.ടി വാസുദേവൻ നായർ d) എം.മുകുന്ദൻ 9 / 10 9) ഉമാകേരളം എന്ന മഹാകാവ്യം രചിച്ചത് a) ജി.ശങ്കരക്കുറുപ്പ് b) വൈലോപ്പിള്ളി ശ്രീധരമോനോൻ c) വള്ളത്തോൾ നാരായണമേനോൻ d) ഉള്ളൂർ എസ്. പരമേശ്വരയ്യർ 10 / 10 10) മനസി എന്ന കൃതിയുടെ രചയിതാവ് a) ചങ്ങമ്പുഴ b) എം.മുകുന്ദൻ c) പി.വത്സല d) കമലാസുരയ്യ Your score isThe average score is 0% 0% Restart quiz