0 Report a question What's wrong with this question? You cannot submit an empty report. Please add some details. KPSC MALAYALAM ലളിതം മലയാളം Exam 27 Feb 2026 1 / 10 Category: KPSC MALAYALAM 1) വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക a) സമകാലീനൻ b) സമകാലികൻ c) സമാനകാലീനൻ d) സമകാലൻ സമകാലികൻ എന്നാൽ ഒരേ കാലത്തുള്ളവർ എന്ന് അർത്ഥം വരുന്നു. സമകാലികൻ എന്നാൽ ഒരേ കാലത്തുള്ളവർ എന്ന് അർത്ഥം വരുന്നു. 2 / 10 Category: KPSC MALAYALAM 2) ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര് a) വിശ്വം b) മായൻ c) ചുടലമുത്തു d) കോരൻ 3 / 10 Category: KPSC MALAYALAM 3) ' : ' തന്നിരിക്കുന്ന ചിഹ്നത്തിൻ്റെ പേര് എന്ത് a) വിശ്ശേഷണം b) വിക്ഷേപണി c) കാകു d) ഭിത്തിക 4 / 10 Category: KPSC MALAYALAM 4) കോടിമുണ്ട് എന്ന പദത്തിൻ്റെ അർത്ഥം കണ്ടെത്തി എഴുതുക a) വിലപിടിച്ച b) പുതിയ c) പഴയ d) നിറമുള്ള 5 / 10 Category: KPSC MALAYALAM 5) ചെമ്മനം ചാക്കോയ്ക്ക് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ച കൃതി ഏത് a) രാജപാത b) കനകാക്ഷരം c) ആഗ്നേയാസ്ത്രം d) ജൈത്രയാത്ര 6 / 10 Category: KPSC MALAYALAM 6) 'ധനാശിപാടുക' എന്ന ശൈലിയുടെ അർത്ഥം വരുന്ന രൂപമേത് a) അവസാനിപ്പിക്കുക b) തുടങ്ങുക c) കൂലികൊടുക്കുക d) പണത്തിന് പാടുക 7 / 10 Category: KPSC MALAYALAM 7) ' Wash dirty linen in public ' എന്നതിൻ്റെ ഉചിതമായ മലയാളശൈലി കണ്ടെത്തുക a) കൈകഴുകുക b) വിഴുപ്പലക്കുക c) കുളിക്കാതെ ഈറൻ മാറുക d) നനഞ്ഞിടം കുഴിക്കുക 8 / 10 Category: KPSC MALAYALAM 8) താഴെ കൊടുത്തിരിക്കുന്നതിൽ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ഏത് a) കള്ളം b) മണ്ടത്തം c) പിടിത്തം d) എണ്ണം നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമരൂപങ്ങളെ ആണ് തദ്ധിതങ്ങൾ എന്നു പറയുന്നത്. നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമരൂപങ്ങളെ ആണ് തദ്ധിതങ്ങൾ എന്നു പറയുന്നത്. 9 / 10 Category: KPSC MALAYALAM 9) ആഷാമേനോൻ എന്ന തൂലുകാനാമത്തിൽ അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ് a) പി. ശ്രീധരൻപിള്ള b) സി.വി. ശ്രീരാമൻ c) യു.കെ കുമാരൻ d) കെ.ശ്രീകുമാർ 10 / 10 Category: KPSC MALAYALAM 10) 'Home truth' ന് തുല്യമായ അർത്ഥം ഏത് a) ദുഃഖസത്യം b) നഗ്നസത്യം c) ലോകസത്യം d) അപ്രിയസത്യം Your score isThe average score is 0% 0% Restart quiz