0

Report a question

You cannot submit an empty report. Please add some details.

KPSC MALAYALAM

ലളിതം മലയാളം Exam 25 Feb 2026

1 / 16

Category: KPSC MALAYALAM

1) 'കായാതരൺ' എന്ന ചലച്ചിത്രം എൻ.എസ് മാധവൻ്റെ ഏത് കഥയെ ആസ്പദമാക്കിയാണ്

2 / 16

Category: KPSC MALAYALAM

2) വെളളിയൻ പാറ പ്രതിപാദിക്കപ്പെടുന്ന മലയാള നോവൽ

3 / 16

Category: KPSC MALAYALAM

3) കുട്ടനാടിൻ്റെ ഇതിഹാസകാരൻ എന്ന് അറിയപ്പെടുന്നത്

4 / 16

Category: KPSC MALAYALAM

4) നിൻ്റെ ഓർമ്മയ്ക്ക് എന്ന ചെറുകഥാ സമാഹാരത്തിൻ്റെ കർത്താവ്

5 / 16

Category: KPSC MALAYALAM

5) എം.കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്ത 'നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തി

6 / 16

Category: KPSC MALAYALAM

6) ഗോവർധനൻ്റെ യാത്രകൾ ആരെഴുതിയത് ആണ്

7 / 16

Category: KPSC MALAYALAM

7) മലയാളത്തിലെ സഞ്ചാര സാഹിത്യ കുലപതി

8 / 16

Category: KPSC MALAYALAM

8) ഖസാക്കിൻ്റെ ഇതിഹാസം എഴുതിയത് ആര്

9 / 16

Category: KPSC MALAYALAM

9) 'ചിരിയും ചിന്തയും' എന്ന കൃതിയുടെ ഗ്രന്ഥകർത്താവ് ആര്

10 / 16

Category: KPSC MALAYALAM

10) താഴെ പറയുന്ന ഈരടികൾ എഴുതിയതാര്

'സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെയും

സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും'

11 / 16

Category: KPSC MALAYALAM

11) സർവ്വീസ് സ്റ്റോറി ആരുടെ ആത്മകഥ ആണ്

12 / 16

Category: KPSC MALAYALAM

12) കാച്ചിക്കുറുക്കിയ കവിത എന്നറിയപ്പെടുന്ന കൃതികൾ ആരുടേത്

13 / 16

Category: KPSC MALAYALAM

13) കവിയിത്രിയും പരിസ്ഥിതി പ്രവർത്തകയും ആയ കേരള വനിത

14 / 16

Category: KPSC MALAYALAM

14) കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ 'ആട് ജീവിതം' എന്ന നോവലിൻ്റെ കർത്താവ്

15 / 16

Category: KPSC MALAYALAM

15) ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ കർത്താവ്

16 / 16

Category: KPSC MALAYALAM

16) 'മുത്തശ്ശി' ആരുടെ കൃതിയാണ്

Your score is

The average score is 0%

0%

Back to Top
Home
Courses
Audios
Notes
Notify
Product has been added to your cart