0 Report a question What's wrong with this question? You cannot submit an empty report. Please add some details. ലളിതം മലയാളം Exam 24 Feb 2026 1 / 10 1) 'പോരാ പോരാ നാളിൽ നാളിൽ' എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനത്തിൻ്റെ രചയിതാവ് a) വള്ളത്തോൾ b) ബോധേശ്വരൻ c) അംശിനാരായണ പിള്ള d) ഉള്ളൂർ 2 / 10 2) മലയാള ഭാഷയുടെ പിതാവ് എന്ന് വിളിക്കുന്നത് ആരെ a) എഴുത്തച്ഛൻ b) ഉള്ളൂർ c) കുഞ്ചൻ നമ്പ്യാർ d) ചെറുശ്ശേരി 3 / 10 3) ജ്ഞാനപ്പാന എഴുതിയതാര് a) കുഞ്ചൻ നമ്പ്യാർ b) ഉണ്ണായി വാര്യർ c) പൂന്താനം d) ചെറുശ്ശേരി 4 / 10 4) അനശ്വര പൈതൃകത്തിൻ്റെ മഹത് കലാസൃഷ്ടിയായി യുനെസ്കോ പ്രഖ്യാപിച്ച കേരളീയ കലാരൂപം a) കൂടിയാട്ടം b) കൂത്ത് c) യോഗ d) കളരി 5 / 10 5) 'മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' എന്നത് ആരുടെ വരികളാണ് a) ഉള്ളൂർ b) വള്ളത്തോൾ c) കുമാരനാശാൻ d) ചങ്ങമ്പുഴ 6 / 10 6) കലക്കത്തു ഭവനം ആരുടേതാണ് a) എഴുത്തച്ഛൻ b) ഉണ്ണായി വാര്യർ c) കുഞ്ചൻ നമ്പ്യാർ d) രാമപുരത്ത് വാര്യർ 7 / 10 7) 'കാക്കേ കാക്കേ കൂടെവിടെ' എന്ന് തുടങ്ങുന്ന ഗാനം രചിച്ചതാര് a) കുമാരനാശാൻ b) വള്ളത്തോൾ c) ഉള്ളൂർ d) ചങ്ങമ്പുഴ 8 / 10 8) 'മണിപ്രവാളം' താഴെ പറയുന്നവയിൽ ഏത് ഭാഷകളുടെ സംശ്ശേഷിത രൂപമാണ് a) മലയാളം-തമിഴ് b) കന്നഡ-മലയാളം c) മലയാളം-സംസ്കൃതം d) തമിഴ്-സംസ്കൃതം 9 / 10 9) കൃഷ്ണഗാഥയുടെ കർത്താവ് ആര് a) വള്ളത്തോൾ b) ചെറുശ്ശേരി c) എഴുത്തച്ഛൻ d) പൂന്താനം 10 / 10 10) വിശ്രുതനായ ആട്ടക്കഥാ രചയിതാവ് a) ഉണ്ണായി വാര്യർ b) ഒ.ചന്തുമേനോൻ c) സി.വി രാമൻപിള്ള d) കുഞ്ചൻ നമ്പ്യാർ Your score isThe average score is 0% 0% Restart quiz