0 ലളിതം മലയാളം Exam 22 Feb 2026 1 / 7 1) ദ്രാവിഡ ഭാഷകളിൽ ഏറ്റവും ആദ്യം രൂപംകൊണ്ട ഭാഷ a) തെലുങ്ക് b) മലയാളം c) കന്നട d) തമിഴ് 2 / 7 2) പഞ്ച ദ്രാവിഡ ഭാഷകളിൽ ഉൽപ്പെടാത്തത് ഏത് a) മലയാളം b) സംസ്കൃതം c) തമിഴ് d) കന്നട മലയാളം, തമിഴ്, തെലുങ്ക്, കന്നട, തുളു എന്നിവ ആണ് പഞ്ച ദ്രാവിഡ ഭാഷകൾ മലയാളം, തമിഴ്, തെലുങ്ക്, കന്നട, തുളു എന്നിവ ആണ് പഞ്ച ദ്രാവിഡ ഭാഷകൾ 3 / 7 3) ദ്രാവിഡ ഗോത്രത്തിലെ ഭാഷകളിൽ ഏറ്റവും പ്രാചീന ഭാഷ ഏത് a) തുളു b) തമിഴ് c) മലയാളം d) തെലുങ്ക് 4 / 7 4) താഴെ കൊടുത്തിരിക്കുന്ന ഭാഷകളിൽ ദ്രാവിഡ ഗോത്രത്തിൽ ഉൽപ്പെടാത്തത് ഏത് a) തമിഴ് b) സംസ്കൃതം c) മലയാളം d) തെലുങ്ക് ദക്ഷിണേന്ത്യൻ ഭാഷകൾ ആയ മലയാളം, തമിഴ്, തെലുങ്ക്, കന്നട, തുളു തുടങ്ങിയവ ആണ് ദ്രാവിഡ ഗോത്രത്തിലെ പ്രധാന ഭാഷകൾ ദക്ഷിണേന്ത്യൻ ഭാഷകൾ ആയ മലയാളം, തമിഴ്, തെലുങ്ക്, കന്നട, തുളു തുടങ്ങിയവ ആണ് ദ്രാവിഡ ഗോത്രത്തിലെ പ്രധാന ഭാഷകൾ 5 / 7 5) ദ്രാവിഡ ഗോത്ര ഭാഷകളിൽ സ്വന്തമായി ലിപി ഇല്ലാത്ത ഭാഷ a) കന്നട b) തെലുങ്ക് c) തുളു d) തമിഴ് 6 / 7 6) മലയാള ഭാഷയുടെ ഉൽപത്തി ഏത് ഭാഷയിൽ നിന്ന് a) തെലുങ്ക് b) സംസ്കൃതം c) തമിഴ് d) കന്നട 7 / 7 7) ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ദ്രാവിഡ ഗോത്ര ഭാഷ a) തമിഴ് b) കന്നട c) തെലുങ്ക് d) തുളു Your score isThe average score is 0% 0% Restart quiz