ഫുഡ്ബോൾ റൈറ്റേഴ്സ് അസോസിയേഷൻ പുരസ്കാരം സലായ്ക്ക്

ഇംഗ്ലിഷ് ക്ലബ്ബുകളിലെ ഈ വർഷത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ പുരസ്ക്കാരം ലിവർപൂൾ താരം മുഹമ്മദ് സലായ്ക്ക്. ആർസനലിന്റെ അലെസിയ റുസ്സോയാണ് മികച്ച വനിതാ താരം. ഇത് മൂന്നാം തവണയാണ് ഈജിപ്തുകാരനായ സലാ പുരസ്കാരം നേടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *