0 പിൻഗാമികൾ 1 / 10 1) കൊച്ചിയിൽ വ്യാപാരശാല നിർമ്മിക്കുവാനുള്ള ഉടമ്പടിയിൽ ഒപ്പുവെച്ച പോർച്ചുഗീസ് നാവികൻ a) അൽമേഡ b) അൽവാരസ് c) അൽബുക്കർക്ക് 2 / 10 2) 'നീലജല നയം' (Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി a) ഐറെസ് കൊറിയ b) അൽബുക്കർക്ക് c) പെഡ്രോ അൽവാരസ്സ് കബ്രാൾ d) ഫ്രാൻസിസ്കോ ഡി അൽമേഡ 3 / 10 3) ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് a) അൽവാരസ്സ് b) വാസ്കോ ഡ ഗാമ c) അൽമേഡ d) അൽബുക്കർക്ക് 4 / 10 4) കോഴിക്കോട് നഗരം ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി a) അൽവാരോ വെൻഹോവ് b) അൽമേഡ c) വാസ്കോ ഡ ഗാമ d) അൽബുക്കർക്ക് 5 / 10 5) ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി a) വാസ്കോ ഡ ഗാമ b) അൽബുക്കർക്ക് c) അൽമേഡ d) അൽവാരോ വെൻഹോവ് 6 / 10 6) കോഴിക്കോട് സാമൂതിരിയുമായി അൽബുക്കർക്ക് ഉടമ്പടി ഒപ്പുവച്ച വർഷം a) 1509 b) 1505 c) 1510 d) 1513 7 / 10 7) വാസ്കോ ഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ a) ഐറെസ് കൊറിയ b) ഫ്രാൻസിസ്കോ ഡി അൽമേഡ c) ജാവോഡാനോവ d) പെഡ്രോ അൽവാരസ്സ് കബ്രാൾ 8 / 10 8) ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി a) അൽബുക്കർക്ക് b) ഫ്രാൻസിസ്കോ ഡി അൽമേഡ c) പെഡ്രോ അൽവാരസ് കബ്രാൾ 9 / 10 9) ഇന്ത്യയുടെ ഏതെങ്കിലും ഭാഗങ്ങളുമായി മറ്റു കപ്പലുകൾ വ്യാപാരം നടത്തുന്നത് തടയുന്നതിനു വേണ്ടി പോർച്ചുഗീസ് ഉദ്യോഗസ്ഥർ നൽകിയിരുന്ന പാസ് അറിയപ്പെട്ടിരുന്നത് a) പോർട്ട്പാസ് b) ഷിപ്പ്പാസ് c) കാർട്ടസ് d) ഫാസ്ടാഗ് 10 / 10 10) ബീജാപ്പൂർ സുൽത്താനിൽ നിന്ന് ഗോവ പിടിച്ചെടുത്തത് a) അൽവാരസ് b) അൽമേഡ c) അൽബുക്കർക്ക് Your score isThe average score is 0% 0% Restart quiz