പോളണ്ടിലെ ഇന്ത്യൻ അംബാസഡറായ മലയാളി ഐഎഫ്എസ് ഉദ്യോഗസ്ഥ നഗ്മ മുഹമ്മദ് മല്ലിക്കിനെ ജപ്പാനിലെ അംബാസഡറായി മാറ്റി നിയമിച്ചു. മലയാളിയായ സിബി ജോർജിന്റെ പിൻഗാമിയായിട്ടാണു മറ്റൊരു മലയാളി പദവിയിലെത്തുന്നത്. സിബി ജോർജിനെ വിദേശകാര്യ മന്ത്രാലയത്തിൽ സെക്രട്ടറി (വെസ്റ്റ്) പദവിയിൽ നിയമിച്ചിരുന്നു.
October 18, 2025
ജപ്പാന്റെ പുതിയ ഇന്ത്യൻ അംബാസഡറായി നഗ്മ മുഹമ്മദ് മല്ലിക്
Related posts
യൂത്ത് ഐക്കൺ പുരസ്കാരം കലസ്ഥമാക്കി വിഷ്ണുരാജ്
സംസ്ഥാന യുവജന കമ്മിഷന്റെ യൂത്ത് ഐക്കൺ അവാർഡ് കൃഷിയിൽ വിജയഗാഥ രചിച്ച വിഷ്ണുരാജിന്. എക്സ്പെരിമെന്റൽ ഫാമിങ് വിജയകരമായി നടപ്പാക്കിയതിനാണ് ആർ.വിഷ്ണുരാജിനു പുരസ്ക്കാരം പരീക്ഷണാടിസ്ഥാനത്തിൽ പുതിയ വിത്തുകൾ നട്ടുപിടിപ്പിച്ച്
BY
arunbabuindiaofficial@gmail.com
February 16, 2026
ടെക്നോ പാർക്ക് സി.ഇ.ഒ സ്ഥാനമേറ്റ് സന്ദീപ് കുമാർ
ടെക്നോപാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി (സിഇഒ) സന്ദീപ് കുമാറിനെ സർക്കാർ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ മുൻ സിഇഒ കേണൽ (റിട്ട.) സഞ്ജീവ് നായർക്കു പകരമാണ് നിയമനം. നിലവിൽ കേരള
BY
arunbabuindiaofficial@gmail.com
February 12, 2026
മീരാ ഭരദ്വാജ് അന്തരിച്ചു
ഡൽഹിയിലെ ആദ്യ മലയാളി എം.എൽ.എ ആയിരുന്ന കോൺഗ്രസ് നേതാവ് മീര ഭരദ്വാജ് (77) അന്തരിച്ചു. 1998, 2003 നിയമസഭ തിരഞ്ഞടുപ്പുകളിൽ ഡൽഹി മണ്ഡാവലിയിൽ നിന്നു നിയമസഭയിലെത്തി. മഹിളാ
BY
arunbabuindiaofficial@gmail.com
February 12, 2026
അഗ്നി 3 പരീക്ഷണം നടത്തി
അഗ്നി 3 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 3500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് ഒഡീഷ ചന്ദിപ്പുരിലെ സംയോജിത പരീക്ഷണ റേഞ്ചിൽനിന്നു വിജയകരമായി
BY
arunbabuindiaofficial@gmail.com
February 12, 2026
മുൻ എം.എൽ.എ ആയിരുന്ന എം.മുരളി അന്തരിച്ചു.
മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം.മുരളി (72) അന്തരിച്ചു. 1991 മുതൽ 2011 വരെ തുടർച്ചയായി 4 തവണ മാവേലിക്കരയിൽ നിന്ന് എംഎൽഎ ആയിരുന്നു. നിയമസഭയിൽ
BY
arunbabuindiaofficial@gmail.com
February 12, 2026
Leave a Comment
Your email address will not be published. Required fields are marked *