ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് പുരുഷ ഫുട്ബോളിൽ ചാംപ്യൻമാരായി കേരളം. ദാദ്ര നഗർ ഹവേലിയിൽ നടന്ന മത്സരത്തിന്റെ ഫൈനലിൽ ഗോവയെ 8-2ന് പരാജയപ്പെടുത്തി. കഴിഞ്ഞ വർഷവും കേരളമായിരുന്നു ബീച്ച് ഫുട്ബോളിൽ ചാംപ്യൻമാർ.
January 11, 2026
ഖേലോ ഇന്ത്യ ബീച്ച് ഫുഡ്ബോൾ കപ്പ് നേടി കേരളം
Related posts
അശ ശരത്തിന് നരസിംഹ ജ്യോതി പുരസ്കാരം
ആനയടി നരസിംഹ സ്വാമി ക്ഷേത്രം ഏർപ്പെടുത്തിയിട്ടുള്ള നരസിംഹ ജ്യോതി പുരസ്കാരം (50,000 രൂപ) നർത്തകിയും നടിയുമായ ആശ ശരത്തിന്. ഉത്സവത്തോട് അനുബന്ധിച്ച് 2026 16നു വൈകിട്ട് 5നു
BY
arunbabuindiaofficial@gmail.com
January 12, 2026
പ്രസിഡന്റ്സ് ട്രോഫി നേടി നിരണം ചുണ്ടൻ
അഷ്ടമുടിക്കായലിലെ ഓളങ്ങളെ ആവേശത്തിലാറാടിച്ച് പ്രസിഡന്റ്റ്സ് ട്രോഫി കിരീടം നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ കരസ്ഥമാക്കി. രണ്ടാം സ്ഥാനം വീയപുരം ചുണ്ടനും മൂന്നാം സ്ഥാനം മേൽപാടം
BY
arunbabuindiaofficial@gmail.com
January 12, 2026
മീരാക്കുട്ടി സ്മാരക പുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന്
പ്രഫ.പി.മീരാക്കുട്ടി സ്മാരക ഭൂമിക്കാരൻ സാഹിത്യ പുരസ്കാരത്തിനു (11,111 രൂപ) കുരീപ്പുഴ ശ്രീകുമാറിന്റെ 'ഫാത്തിമത്തുരുത്ത്' എന്ന കവിത സമാഹാരം അർഹമായി. ഫെബ്രുവരി 28നു വേളമാനൂർ ഭൂമിക്കാരൻ ബന്ധുത്വജീവിത ആനന്ദാശ്രമത്തിൽ
BY
arunbabuindiaofficial@gmail.com
January 11, 2026
പുതിയ ഇനം തവളകളെ കണ്ടെത്തി
അരുണാചൽപ്രദേശിലെ ഉൾക്കാടുകളിൽ നിന്നു ശാസ്ത്രജ്ഞർ നേർത്ത കൈകളുള്ള 2 ഇനം പുതിയ തവളകളെ കണ്ടെത്തി. "ഇന്ത്യയുടെ ഫ്രോഗ്മാൻ' എന്നറിയപ്പെടുന്ന ഡൽഹി സർവകലാശാലയിലെ മലയാളി പ്രഫസർ ഡോ. എസ്.
BY
arunbabuindiaofficial@gmail.com
January 11, 2026
Leave a Comment
Your email address will not be published. Required fields are marked *