കുടുംബശ്രീ ജില്ലാ മിഷൻ പുരസ്കാരം കൊല്ലം ജില്ലയ്ക്ക്

കുടുംബശ്രീയുടെ മികച്ച ജില്ലാ മിഷനുള്ള പുരസ്ക‌ാരം (ഒരു ലക്ഷം രൂപ) കൊല്ലം ജില്ല നേടി. തൃശൂരിനാണു രണ്ടാം സ്ഥാനം (50,000 രൂപ). മൂന്നാം സ്ഥാനം (25,000 രൂപ) എറണാകു ളം, വയനാട് ജില്ലകൾ പങ്കിട്ടു.

മികച്ച സംരംഭകയ്ക്കുള്ള പുര സ്‌കാരം മലപ്പുറം നഗരസഭയി ലെ സിഡിഎസ് 2ലെ ഷരീഫ യ്ക്കാണ്. ഏലിയാമ്മ ഫിലിപ് (പനത്തടി സിഡിഎസ്, കാസർ കോട്), ജെ.സന്ധ്യ (പുളിമാത്ത് സിഡിഎസ്, തിരുവനന്തപുരം) എന്നിവർ രണ്ടും മൂന്നും സ്ഥാന ങ്ങൾ നേടി.

Leave a Comment

Your email address will not be published. Required fields are marked *