കലാമണ്ഡലം ഗംഗാധരൻ സ്മാരക പുരസ്കാരം (10001 രൂപ) വൈക്കം സ്വദേശി കലാമണ്ഡലം ബാബു നമ്പൂതിരിക്ക്. വെളിനല്ലൂർ ശ്രീ രാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു 23ന് വൈകിട്ട് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി സമ്മാനിക്കും. കലാ മണ്ഡലത്തിൽ അധ്യാപകനായിരുന്ന ബാബു നമ്പൂതിരിക്ക് കഥകളി സംഗീതത്തിലെ മികവിനാണ് പുരസ്കാരം ലഭിച്ചത്.
April 21, 2025
കലാമണ്ഡലം ഗംഗാധരൻ സ്മാരക പുരസ്കാരം ബാബു നമ്പൂതിരിക്ക്
Related posts
യൂത്ത് ഐക്കൺ പുരസ്കാരം കലസ്ഥമാക്കി വിഷ്ണുരാജ്
സംസ്ഥാന യുവജന കമ്മിഷന്റെ യൂത്ത് ഐക്കൺ അവാർഡ് കൃഷിയിൽ വിജയഗാഥ രചിച്ച വിഷ്ണുരാജിന്. എക്സ്പെരിമെന്റൽ ഫാമിങ് വിജയകരമായി നടപ്പാക്കിയതിനാണ് ആർ.വിഷ്ണുരാജിനു പുരസ്ക്കാരം പരീക്ഷണാടിസ്ഥാനത്തിൽ പുതിയ വിത്തുകൾ നട്ടുപിടിപ്പിച്ച്
BY
arunbabuindiaofficial@gmail.com
February 16, 2026
ടെക്നോ പാർക്ക് സി.ഇ.ഒ സ്ഥാനമേറ്റ് സന്ദീപ് കുമാർ
ടെക്നോപാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി (സിഇഒ) സന്ദീപ് കുമാറിനെ സർക്കാർ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ മുൻ സിഇഒ കേണൽ (റിട്ട.) സഞ്ജീവ് നായർക്കു പകരമാണ് നിയമനം. നിലവിൽ കേരള
BY
arunbabuindiaofficial@gmail.com
February 12, 2026
മീരാ ഭരദ്വാജ് അന്തരിച്ചു
ഡൽഹിയിലെ ആദ്യ മലയാളി എം.എൽ.എ ആയിരുന്ന കോൺഗ്രസ് നേതാവ് മീര ഭരദ്വാജ് (77) അന്തരിച്ചു. 1998, 2003 നിയമസഭ തിരഞ്ഞടുപ്പുകളിൽ ഡൽഹി മണ്ഡാവലിയിൽ നിന്നു നിയമസഭയിലെത്തി. മഹിളാ
BY
arunbabuindiaofficial@gmail.com
February 12, 2026
അഗ്നി 3 പരീക്ഷണം നടത്തി
അഗ്നി 3 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 3500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് ഒഡീഷ ചന്ദിപ്പുരിലെ സംയോജിത പരീക്ഷണ റേഞ്ചിൽനിന്നു വിജയകരമായി
BY
arunbabuindiaofficial@gmail.com
February 12, 2026
മുൻ എം.എൽ.എ ആയിരുന്ന എം.മുരളി അന്തരിച്ചു.
മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം.മുരളി (72) അന്തരിച്ചു. 1991 മുതൽ 2011 വരെ തുടർച്ചയായി 4 തവണ മാവേലിക്കരയിൽ നിന്ന് എംഎൽഎ ആയിരുന്നു. നിയമസഭയിൽ
BY
arunbabuindiaofficial@gmail.com
February 12, 2026
Leave a Comment
Your email address will not be published. Required fields are marked *